“ഞാനും ജനിക്കാതിരിക്കാൻ സാധ്യത ഉണ്ടായിരുന്നു”-ആർച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം | MAC TV
കേരള മാർച് ഫോർ ലൈഫ് സമാപിച്ചു.ജീവസംരക്ഷണ സന്ദേശം ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റുവാങ്ങി.- ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ.തിരുവനന്തപുരം . കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 2 ന് കാസർഗോഡ് ജില്ലയിൽ നിന്നും ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്ര തിരുവനന്തപുരത്ത്…
ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധ കുർബാന: മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 25-ാമത് ബൈബിൾ കൺവെൻഷന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി മൈതാനത്ത് തുടക്കമായി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധകുർബാനയെന്നും ഈ സ്രോതസിൽ നിന്നും വിശ്വാസികൾ ദൈവികജീവനും കൃപകളും ആർജിക്കണമെന്നും ആർച്ച്…
എല്ലാ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷിതത്വം നൽകാൻ ഭരണാധികാരികൾക്ക് ചുമതലയുണ്ട്: മാർ ജോസഫ് പെരുന്തോട്ടം
ഇന്ത്യൻ ഭരണഘടന ഏല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ആ സുരക്ഷിതത്വം ഈ രാഷ്ട്രത്തിലെ എല്ലാ പൗരൻമാർക്കും നൽകാൻ ഭരണാധികാരികൾക്കു ചുമതലയുണ്ടെന്നും അതിനാൽ കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞ് മണിപ്പൂർ കലാപത്തിൽ അടിയന്തര ഇടപെടൽ നടത്തമെന്ന് മാർ പെരുന്തോട്ടം…