Category: മാർ ജോസഫ് പാംപ്ലാനി

“ശിക്ഷണനടപടികൾക്ക് വിധേയരായിട്ടുള്ള വൈദികർ തെറ്റിന്റെ ഗൗരവം വർധിപ്പിക്കാതിരിക്കേണ്ടതിന് പരസ്യമായി വിശുദ്ധ കുർബാനയർപ്പിക്കുന്നതിനോ, കൂദാശകളും, കൂദാശാനുകരണങ്ങളും പരികർമംചെയ്യുന്നതിനോ മുതിരരുത്.”

Press Release 23-01-2025EKM/PRO/2025/03 തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾചർച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും കൊച്ചി: ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതി¬സന്ധി-കൾ പരിഹരിക്കുന്നതിന് അതിരൂപതയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ടി¬രിക്കുന്ന മേജർ ആർച്ചുബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവ് അതിരൂപതയിലെ…

സീറോ മലബാർ സഭയുടെ ഔദ്യോഗിക വി. കുർബാന അർപ്പണത്തെക്കുറിച്ചു മനോഹരമായ സർക്കുലർ പുറപ്പെടുവിച്ച് തലശേരി അതിരൂപത.

സീറോ മലബാർ സഭയുടെ ഔദ്യോഗിക വി. കുർബാന അർപ്പണത്തെക്കുറിച്ചു മനോഹരമായ സർക്കുലർ പുറപ്പെടുവിച്ച് തലശേരി അതിരൂപത; വിശ്വാസികൾക്ക് ഉപകാരപ്രദമായ അറിവുകൾ തന്ന പിതാവിന് നന്ദി.താഴെപ്പറയുന്ന കാര്യങ്ങൾ അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും നടപ്പിലാക്കണം 1. വിശുദ്ധ കുർബാന തിരുസഭയുടെ ഔദ്യോഗിക പ്രാർത്ഥനയായതിനാൽ, സഭയുടെ…

തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു

കണ്ണൂർ: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സീറോ – മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു…

മലയോരകുടിയേറ്റ ജനതയെ നയിക്കുവാൻ ദൈവഹിതമായിരിക്കുന്ന മാർ ജോസഫ് പാംപ്ലാനി പിതാവിന് പ്രാർത്ഥനാശംസകൾ

തലശ്ശേരി അതിരൂപത കാത്തിരുന്ന ധന്യ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം .. .ലക്ഷക്കണക്കിന് ഇടയജനങ്ങളുടെ അനുഗ്രഹ ആശീർവാദങ്ങളോടെ തലശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവ് സ്ഥാനാരോഹിതനാവുന്നു .. .അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാശംസകൾ ലക്ഷക്കണക്കിന് ഇടയജനങ്ങളുടെ…

നിങ്ങൾ വിട്ടുപോയത്