മാർത്തോമ്മ മെത്രോപ്പോലിത്താ സന്ദർശിച്ചപ്പോൾ. മാർത്തോമ്മ സഭാ മേലദ്ധ്യക്ഷൻ അഭിവന്ദ്യ തിയോഡോഷ്യസ് മാർത്തോമ്മ മെത്രോപ്പോലിത്താ കോട്ടയം മെഡിക്കൽ കോളേജിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന വാവാ സുരേഷിന് സന്ദർശിച്ചപ്പോൾ…. February 7, 2022 ഫോട്ടോ കടപ്പാട് DSM & C