മാർത്തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്തം.ഐതിഹ്യങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും.
ഐതിഹ്യമനുസരിച്ച് തോമാ ശ്ലീഹാ ആദ്യം ദമാസ്കസിലേക്കും അവിടെ നിന്ന് അന്ത്യോക്യയിലേക്കും തുടർന്ന് ബാക്ട്രിയായിലേക്കും വടക്കേ ഇന്ത്യയിലേക്കും പോയി. അവിടെ നിന്നു എത്യോപ്യയിലേക്കും കപ്പൽ മാർഗ്ഗം മല്യംകരയിലും വന്നു. ശ്ലീഹാ കേരളത്തിലുടനീളം യാത്ര ചെയ്തു സുവിശേഷം അറിയിച്ചു. കൊടുങ്ങല്ലൂർ , പാലയൂർ ,…