മാരാമണ്ണിന്റെ “സുവിശേഷം ” : |വിശ്വാസത്തിന്റെആഘോഷം @ 128
പമ്പാമണൽപ്പുറത്തെ സുവിശേഷാഘോഷത്തിന് 128 വർഷം.അക്ഷരാർത്ഥത്തിൽ തന്നെ മാരാമൺകൺവെൻഷൻ ഒരു ആത്മീയ മഹാ സംഗമംതന്നെ. ഒരു പക്ഷേ ഏഷ്യയിലെ തന്നെ ഏറ്റവുംവലിയ സുവിശേഷ സമ്മേളനവും മാരാമൺകൺവെൻഷനാവാനാണ് സാദ്ധ്യത. വചനവേദിയിൽ ഇടി മുഴക്കവും കണ്ണീർമഴയുംസൃഷ്ടിക്കാൻ കഴിയുന്ന പ്രഭാഷകരായിരുന്നുപഴയ കാലത്തെ സുവിശേഷ പ്രസംഗകർ.ദീനബന്ധു സി.എഫ്. ആൻഡ്രൂസും…