Category: മാനസിക സംഘർഷം

മിനിമം സൗകര്യങ്ങളെ കുറിച്ചുള്ള ഒരു രേഖയും ഇല്ലാതെയാണ് കേരളത്തിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന വൈരുധ്യവും നില നിൽക്കുന്നു.

മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അവസാന യോഗത്തിന് ശേഷം എടുത്ത ചിത്രം. മനസികാരോഗ്യവുമായി ബന്ധമുള്ള മേഖലകളിൽ അനുഭവ ജ്ഞാനം ഉള്ളവരായിരുന്നു എല്ലാവരും .എന്നിട്ടും പല ഉദോഗസ്ഥരും മെന്റൽ ഹെൽത്ത് അതോറിറ്റിയിലെ അംഗങ്ങളുടെ വൈദഗ്ധ്യം സ്വീകരിക്കാൻ മടിച്ചു…

തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം

നാളെ ലോക മാനസികാരോഗ്യ ദിനം . തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം .വ്യക്തികൾ മനസ്സിന് പരിക്കേൽക്കാത്ത വിധത്തിൽ സ്വയം ശ്രദ്ധിക്കണം. സ്വാസ്ഥ്യം നൽകും വിധത്തിൽ തൊഴിൽ സംസ്കാരത്തെ തൊഴിൽ ദാതാക്കൾ ചിട്ടപ്പെടുത്തുകയും വേണം.ടാർഗെറ്റും,ഡെഡ്…

സംഘർഷ രഹിതമായി ജോലിചെയ്യാനുള്ള സാഹചര്യം വേണം.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള…

ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ?|ഡോ :സി. ജെ .ജോൺ

ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ? ഒപ്പം നിൽക്കുകയെന്നതും, കേൾക്കുകയെന്നതും മാത്രമാകണം മാനസിക പിന്തുണയുടെ പ്രധാന ലക്‌ഷ്യം.അനുഭവ തലങ്ങൾ പറയുകയാണെങ്കിൽ കേൾക്കാനുള്ള സന്മനസ്സുണ്ടാകണം .വൈകാരിക വിക്ഷോഭങ്ങൾ സ്വാഭാവിക പ്രതികരണമാണെന്ന്…

മാറുന്ന കാലത്തെ തകരുന്ന മാനസികാരോഗ്യം | Dr. C J John | TMJ 360 | Healthcare | Part 1

സമ്പത്ത് ചിലവഴിക്കുക എന്ന രീതിയിലേക്ക് ആളുകള്‍ മാറി. കടമെടുത്തും ചിലവഴിക്കുക എന്നായി. ഇത് കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും എത്തിക്കുന്നു. മനസ്സിന്റെ സംതൃപ്തിയും സമാധാനവും എന്നതിലുപരി സുഖാന്വേഷണത്തിലാണ് ഓരോരുത്തരും. ടിഎംജെ 360 യില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി…

അധ്യാപകരുടെ കണ്ണീരു കാണുന്നില്ലേ ?|ആർച്ചുബിഷപ്പ്‌ മാർ ജോസഫ് പെരുന്തോട്ടം

ഇനിയും ഒരാൾ കൂടി ആത്മഹത്യ ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!! | Rev Dr Vincent Variath

നിങ്ങൾക്ക് മാനസിക സംഘർഷം ഉണ്ടോ?

Fr. Chilton George Fernandez, Catholic Priest from the Diocese of Cochin, Kerala. Has Masters in Clinical Psychology and Psychology of Community from Salesian Pontifical University, ROME. Certified in Marriage and…

നിങ്ങൾ വിട്ടുപോയത്