Category: മാധ്യമ പ്രവർത്തകർ

ക്രിസ്തീയ പത്രപ്രവര്‍ത്തനത്തിലെ സൗമ്യമുഖം സത്യദീപത്തിലെ ഫ്രാങ്ക്ളിന്‍ എം. വിരമിക്കുന്നു.

990 മാര്‍ച്ചിലാണ് സത്യദീപം വാരികയില്‍ എന്‍റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്;2020 മാര്‍ച്ചില്‍ ഒടുവിലത്തെ ലേഖനവും.ഈ മൂന്നു പതിറ്റാണ്ട് സത്യദീപത്തിന്‍റെ വസന്തകാലമായിരുന്നു. കേരളസമൂഹത്തില്‍ കേരളസഭയുടെ മുഖമായിരുന്നു സത്യദീപം.ഫാ. പോള്‍ തേലക്കാട്ട് എന്ന പ്രശസ്തനായ പത്രാധിപരുടെ സ്ഥാനം അദ്വിതീയം. അക്കാലത്ത് സത്യദീപത്തിന്‍റെ പുഷ്കലവളര്‍ച്ചയില്‍ സജീവസാന്നിദ്ധ്യവും നിശബ്ദസേവനത്തിന്‍റെ…

കോവിഡ് പ്രതിരോധം :മാധ്യമ പ്രവർത്തകർക്ക് വാക്സിനേഷന് മുൻഗണന നൽകണം .

കൊച്ചി.സംസ്ഥാനത്ത് കോവിഡ് വ്യാപകമാകുമ്പോൾ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കെസിബിസി പ്രോ ലൈഫ് സമിതി ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകി വാക്സിൻ നൽകുവാൻ സർക്കാർ നിർദേശം നൽകണം. നിരവധി മാധ്യമ പ്രവർത്തകർ കോവിഡും…

നിങ്ങൾ വിട്ടുപോയത്