Category: മാധ്യമങ്ങളും സിനിമയും

കേരളസ്റ്റോറിയും കക്കുകളിയും|(KCBC Jagratha Commission)|എല്ലാം ഇടകലർത്തിയുള്ള “മാധ്യമധർമ്മ”ത്തിനും അത്തരം “കലാസൃഷ്ടി”കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്.

ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും.…

ആത്മാർത്ഥമായ കുമ്പസാരം പിശാചിനെ എപ്രകാരം നമ്മിൽ നിന്ന് അകറ്റിക്കളയുന്നു എന്ന് ഈ ചിത്രം വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്.|The Pope’s Exorcist

സുഹൃത്തുക്കളായ വൈദികരുമൊത്ത് നല്ലൊരു സായാഹ്നം ഇന്നു ഞാൻ ചെലവഴിച്ചു… ഒബറോൺ മാളിൽ പോയി The Pope’s Exorcist കണ്ടു. തകർപ്പൻ എന്നേ പറയാനുള്ളൂ… സമയം പോയത് അറിഞ്ഞതേ ഇല്ല… സത്യത്തിൽ, ഇത്രയ്ക്കു ഭയാനകത പ്രതീക്ഷിച്ചില്ല!ക്രിസ്തുനാമത്തിൻ്റെയും കുരിശിൻ്റെയും ശക്തി, പൗരോഹിത്യത്തിൻ്റെയും കുമ്പസാരത്തിൻ്റെയും പ്രാർത്ഥനയുടെയും…

ഞാൻ ഒരു പ്രലോഭനത്തിലും വീഴില്ല; കാരണം എന്റെ ലഹരി ക്രിസ്തുവാണ് :| സിജോയ് വർ​ഗീസ് (സിനി ആർട്ടിസ്റ്റ്)

അഭിനന്ദനങ്ങൾ സിജോയ് …. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ…

സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെത്തി

കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.ഒരു യഥാർത്ഥ അൽമായൻ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വങ്ങൾ സഭയിലും…

ഇവിടെ ശിശുക്കൾ പിറക്കേണ്ട എന്ന് പറയാൻ ഈ ലോകത്തിലെ ആർക്കെങ്കിലും അധികാരം ഉണ്ടോ ?

വിവാഹം കൂട്ടായ്മയുടെയും ജീവന്റെയും പാവന വേദി ഏതൊരു വ്യക്തിയും സ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുമ്പോഴും, ഒരു കൂട്ടായ്മയുടെ രൂപപ്പെടലിനും വളർച്ചയ്ക്കും വേണ്ടി സ്വന്തം താല്പര്യങ്ങളും, സ്വപ്നങ്ങളും എന്തിന് ഒരു പരിധി വരെ വ്യക്തി സ്വാതന്ത്ര്യം പോലും ഉപേക്ഷിക്കാൻ തയ്യാറായെങ്കിൽ മാത്രം സഫലം ആകുന്ന…

മാധ്യമങ്ങളും സിനിമയും എങ്ങനെ യുവ തലമുറയെ സ്വാധിനിക്കുന്നു.? കരിയറും മക്കൾക്ക് ജന്മ കൊടുക്കലും ദാമ്പത്യ ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയില്ലേ?

🔹മാധ്യമങ്ങളും സിനിമയും എങ്ങനെ യുവ തലമുറയെ സ്വാധിനിക്കുന്നു.? 🔹കരിയറും മക്കൾക്ക് ജന്മ കൊടുക്കലും ദാമ്പത്യ ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയില്ലേ? 🔹മനുഷ്യജീവൻ എപ്പോൾ ആരംഭിക്കുന്നു? 🔹ഉത്തരവാദിത്വമുള്ള മാതൃത്വവും പിതൃത്വവും? 🔹ജീവന്റെ കാവാലാളാകേണ്ടവരല്ലേ നാം? https://youtu.be/9CCqY9nt5wE മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക…

നിങ്ങൾ വിട്ടുപോയത്