Blessed Mother
Happy Mother's day
Motherhood
World Mother's Day
മാതൃകയായ അമ്മ
മാതൃത്വം
മാതൃത്വം അനുഗ്രഹീതം
മാതൃത്വം മഹനീയം
മാതൃദിന ആശംസകൾ
ലോക മാതൃദിനം
ഇന്ന് ലോക മാതൃദിനം…എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ…
ഇന്ന് ലോക മാതൃദിനം. ജീവിതകാലം മുഴുവൻ മക്കൾക്കായി ഉഴിഞ്ഞുവെച്ച എല്ലാ അമ്മമാർക്കും അവരെ സ്നേഹിക്കുന്ന മക്കൾക്കും മാതൃദിന ആശംസകൾ… മോഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സ്വന്തം മക്കളിലേക്ക് ചുരുക്കി, അടുപ്പിൻ പുകയേറ്റ് ഒരു ജീവിതകാലം മുഴുവൻ ഹോമിച്ചുതീർക്കുന്ന അമ്മയുടെ മുഖത്തെ കരുവാളിപ്പ് സ്നേഹമായി പ്രതിഫലിക്കുമ്പോൾ…