മലങ്കര സഭ മക്കളുടെ പ്രാർത്ഥന ദൈവം കേട്ടു|.നിയുക്ത കാതോലിക്ക ബാവാ അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ്തിരുമേനിക്ക്പ്രാർത്ഥനാ മംഗളങ്ങൾ
മലങ്കര സഭ മക്കളുടെ പ്രാർത്ഥന ദൈവം കേട്ടു .പരിശുദ്ധ സുന്നഹദോസ് ഐക്യ കണ്ടേനെ ഒരാളെ തിരഞ്ഞെടുത്തത് പരിശുദ്ധാത്മനിറവിലാണ് . നിയുക്ത കാതോലിക്കക്ക് പ്രാർത്ഥനാ മംഗളങ്ങൾ .ഇനി പൂർവാധികം ശക്തിയോടെ മുന്നോട്ട് .മലങ്കര സഭ ദുർഘടമായ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ തന്റെ ജീവിതം പൂർണമായി…