മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു..|ശ്രീ ഉമ്മൻ ചാണ്ടി സങ്കുചിത ജീവിതാചാരങ്ങൾക്ക് അതീതനായിരുന്നു. |ഡോ ജോർജ് തയ്യിൽ
മരണം അനിഷേധ്യമായ ഒരു പ്രകൃതി നിയമം തന്നെ. എല്ലാവരും ഒരുനാൾ മരിക്കണം. എന്നാൽ മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു. അവരെപ്പറ്റിയുള്ള സ്മരണകൾ നമ്മുടെ സിര കോശങ്ങളിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു. മരണശേഷം മായാതെ മറയാതെ…
മരണമെന്ന യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോഴും വെട്ടിപ്പിടിക്കലിന്റെയും നേട്ടങ്ങളുടെയും കഥ എഴുതാൻ ഇഷ്ടപ്പെടുന്നവന്റെ മുമ്പിലെ വെല്ലുവിളിയാണ് നിത്യപ്രകാശത്തിന്റെ പാതയിൽ അഭയം തേടുകയെന്നത്.
ക്രിസ്ത്യാനിയുടെ ജീവിതം ദൈവികോന്മുഖമാണ്; ദേവാലയോന്മുഖം ആണ് . അവന്റെ വിശ്വാസ ജീവിത യാത്ര- യഥാർത്ഥ തീർത്ഥ യാത്ര- ആരംഭിക്കുന്നത് മാമോദീസാ സ്വീകരണം വഴി സഭയിൽ അംഗമാകുന്നതിലൂടെയാണ്. ജീവിതയാത്രയിലുണ്ടാവേണ്ട വിശുദ്ധിയുടെ വസ്ത്രം കൊടുത്ത്, ലോകത്തിന്റെ പ്രകാശമായ ക്രിസ്തു മാർഗ്ഗദീപമാകുന്നതിന്റെ അടയാളമായി കത്തിച്ച തിരിയും…
“നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?”|അമ്മയെ മനസ്സിലാക്കാത്ത ഗര്‍ഭസ്ഥശിശുവിന് തുല്യരാണ് ദൈവത്തെ മനസ്സിലാക്കാത്ത ഭൂമിയിലെ മനുഷ്യര്‍.
ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു: “നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?” മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു:”തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും. അതിനായി നമ്മെ ഒരുക്കി…