Category: മരണത്തിന്റെ മൂല്യം

മരിക്കുക എന്നു പറഞ്ഞാല്‍ എന്താണ്?

ബ്രെയിന്‍ട്യൂമറിന് ഒരു ശസ്ത്രക്രിയ ചെയ്ത് അതു നീക്കം ചെയ്തെങ്കിലും, ഇനി ആയുസ്സ് അധികമില്ല എന്ന് തിരിച്ചറിഞ്ഞ സമയത്ത്, എന്‍റെ ഭാര്യ ഗൗരിക്കുട്ടി എന്നോടു ചോദിച്ചു, ഇന്ത്യന്‍ ആര്‍മിയില്‍, മേജര്‍ റാങ്കില്‍ ഓര്‍ത്തോപീഡിക് നഴ്സായി ജോലി ചെയ്തു വിരമിച്ച  ഗൗരിയോട്,മെഡിക്കല്‍ ഭാഷയില്‍ മരണമെന്തെന്നു…

മരണഭയംമാറാനുള്ള വഴി|സ്വർഗ്ഗത്തിനു വേണ്ടി നിക്ഷേപങ്ങൾ കൂട്ടിവയ്ക്കാൻ നമ്മളിൽ പലരും മറന്നുപോകുന്നു.

അപൂർവ്വം പുസ്തകങ്ങൾ മാത്രമേ പുനർവായനയ്ക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കാറുള്ളൂ. അങ്ങനെ ഒന്നാണ് ജി.കടൂപ്പാറയിൽ അച്ചൻ എഴുതിയ “കുന്തുരുക്കം.” ഇതിൻ്റെ ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ്. വയനാട്ടിലെ ഉരുൾപൊട്ടലും തലശേരി അതിരൂപതാംഗം ഷിൻസ് അച്ചൻ്റെ പെട്ടന്നുള്ള നിര്യാണവും മറ്റ് പല സങ്കടപ്പെടുത്തുന്ന വാർത്തകളുമെല്ലാം ഒരിക്കൽ…

മരണമെന്ന യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോഴും വെട്ടിപ്പിടിക്കലിന്റെയും നേട്ടങ്ങളുടെയും കഥ എഴുതാൻ ഇഷ്ടപ്പെടുന്നവന്റെ മുമ്പിലെ വെല്ലുവിളിയാണ് നിത്യപ്രകാശത്തിന്റെ പാതയിൽ അഭയം തേടുകയെന്നത്.

ക്രിസ്ത്യാനിയുടെ ജീവിതം ദൈവികോന്മുഖമാണ്; ദേവാലയോന്മുഖം ആണ് . അവന്റെ വിശ്വാസ ജീവിത യാത്ര- യഥാർത്ഥ തീർത്ഥ യാത്ര- ആരംഭിക്കുന്നത് മാമോദീസാ സ്വീകരണം വഴി സഭയിൽ അംഗമാകുന്നതിലൂടെയാണ്. ജീവിതയാത്രയിലുണ്ടാവേണ്ട വിശുദ്ധിയുടെ വസ്ത്രം കൊടുത്ത്‌, ലോകത്തിന്റെ പ്രകാശമായ ക്രിസ്തു മാർഗ്ഗദീപമാകുന്നതിന്റെ അടയാളമായി കത്തിച്ച തിരിയും…

നിങ്ങൾ വിട്ടുപോയത്