ബെനഡിക്ട് XVI മൻ മാർപാപ്പ|മനുഷ്യമഹത്വത്തെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ടായിരുന്ന വിശുദ്ധ വ്യക്തിത്വം:|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
മനുഷ്യമഹത്വത്തെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ടായിരുന്നവിശുദ്ധ വ്യക്തിത്വം-പ്രൊലൈഫ് അപ്പോസ്‌തലേറ്റ് കൊച്ചി: മനുഷ്യജീവിതത്തിന്റെ മഹത്വംലോകത്തിന് വെളിപ്പെടുത്തുന്നതിൽ സഭയുടെ പരമ്പരാഗത കാഴ്ചപ്പാടുകൾ ചാക്രിയലേഖനങ്ങളിലൂടെയും നിലപാടുകളിലൂടെയും വ്യക്തമായി അവതരിപ്പിക്കുവാൻ ആത്മാർത്ഥമായി അവതരിപ്പിക്കുവാൻ പരിശ്രമിച്ച മാർപാപ്പയാണ് ബനഡിക്ട് പതിനാറമനെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കത്തോലിക്കാസഭയുടെ അടിസ്ഥാന…
“സ്വയം പ്രതിരോധത്തിനു ഒരു മാർഗ്ഗവും ഇല്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ വധം കൊലപാതകം തന്നെ “-എന്ന ബോധ്യം ലോകത്തിനു ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം .
“എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്‌ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. “നവജാത ശിശുവായ ഉണ്ണി ഈശോയേത്തേടി പൗരസ്ത്യ ദേശത്തു നിന്നും ജറുസലേമിൽ വന്നെത്തിയ മഹാജ്ഞാനികളുടെ ചോദ്യം സാമന്ത രാജാവായ ഹേറേദോസിനെ അസ്വസ്ഥനാക്കി . രാജാവിനുണ്ടായ അസ്വസ്ഥത…
സിസേറിയനിലൂടെ 9 മക്കൾക്ക് ജന്മം നൽകിയ കുടുംബത്തിന്റെ അനുഭവ സാക്ഷ്യം | PRO LIFE|CRIB OF LIFE
വലിയ സാക്ഷ്യം- ദൈവം അനു ഗ്രഹിക്കട്ടെ. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയിൽ എൻ്റെ കൂടെസെക്രട്ടറിയായി ആത്മാർത്ഥമായി പ്രവർത്തിച്ച ശ്രീ മാർട്ടിൻ ന്യൂനസ് ഒരു ഉത്തമ കുടുംബനാഥനാണ് . കത്തോലിക്ക സഭയിലെ നിരവധി ശുശ്രുഷകൾ അദ്ദേഹവും കുടുംബവുംമനോഹരമായി നിർവഹിക്കുന്നു . മാതാവിൻെറ…
ഗര്‍ഭശ്ചിദ്രത്തിനു സ്വീകാര്യത നല്‍കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
ഗര്‍ഭശ്ചിദ്രത്തിനു സ്വീകാര്യത നല്‍കരുത്:പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: വിവാഹിതയ്ക്ക് ഗര്‍ഭശ്ചിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ട്ടിക്കുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നതിന്റെ പേരില്‍ അവരുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ 21 ആഴ്ച…
6 മാസം വരെ പ്രായമായ മനുഷ്യ കുഞ്ഞുങ്ങളെ കുരുതി കൊടുക്കാൻ നിയമമുണ്ടാക്കിയിട്ട് ഒന്നുമറിയാത്ത പോലെ പരിസ്ഥിതി സംരക്ഷണത്തിനിറങ്ങി തിരിച്ചിരിക്കുന്നു.
ലോക പരിസ്ഥിതി ദിനത്തിലെ ഒരു ചിന്താ വിഷയം !!! നാമൊക്കെ പരിസ്ഥിതി സംരക്ഷിക്കാൻ എന്തൊക്കെ ശ്രമങ്ങളാണ് നടത്തുന്നത്.എന്നാൽ പരിസ്ഥിതി സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട മനുഷ്യന്റെ സ്ഥിതിയെന്താണ് ? പ്രായമേറുന്തോറും അടുത്ത തലമുറ വളർന്നു വരാതിരിക്കാൻ കുരുത്തി വച്ചിരിക്കുകയല്ലേ? 6 മാസം വരെ പ്രായമായ…
ലോകത്തിലെ No.1 ദൈവവിളിയാണ് മാതൃത്വം|Fr Suresh Jose OFM
യുദ്ധത്തിനെതിരെ സമൂഹമനസാക്ഷി ഉണരണം| യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം.|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി
കൊല്ലം : ഉക്രയിനിൽ നടക്കുന്ന യുദ്ധം നമ്മുടെ മനസ്സിൽ ഏറെ വേദന ഉളവാക്കുന്നു. എല്ലാ യുദ്ധങ്ങളും ആത്യന്തികമായി മനുഷ്യജീവനെതിരാണ്. യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം. യുദ്ധം ടി വി യിൽ കണ്ട് ആസ്വദിക്കുമ്പോഴും ആശങ്കപ്പെടുമ്പോഴും…
ഇനിയും ഒരാൾ കൂടി ആത്മഹത്യ ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!! | Rev Dr Vincent Variath
വാർദ്ധക്യം ബൈബിൾ ദർശനത്തിൽ| റവ. ഫാ. അഗസ്റ്റിൻ സേവ്യർ കൊല്ലം
Family Apostolate, Diocese of Quilon നമ്മുടെ സമൂഹത്തിലെ വാർദ്ധക്യത്തിലെത്തിയ സഹോദരങ്ങളെ സ്നേഹത്തോടെ സംരക്ഷിക്കാം .