Category: മനഃശാസ്ത്ര കൗൺസിലിംഗ്

ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ?|ഡോ :സി. ജെ .ജോൺ

ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ? ഒപ്പം നിൽക്കുകയെന്നതും, കേൾക്കുകയെന്നതും മാത്രമാകണം മാനസിക പിന്തുണയുടെ പ്രധാന ലക്‌ഷ്യം.അനുഭവ തലങ്ങൾ പറയുകയാണെങ്കിൽ കേൾക്കാനുള്ള സന്മനസ്സുണ്ടാകണം .വൈകാരിക വിക്ഷോഭങ്ങൾ സ്വാഭാവിക പ്രതികരണമാണെന്ന്…

മനസ്സിൽ ആധിയുടെ ഉരുൾപൊട്ടൽ ഇനിയുള്ള കുറെ കാലം ഉണ്ടാകാം.

മുണ്ടക്കൈയിലെ ദുരന്ത സാഹചര്യത്തെ നേരിൽ കാണേണ്ടി വരുന്നവരിൽ നല്ലൊരു ശതമാനം പേരുടെയും മനസ്സിൽ ആധിയുടെ ഉരുൾപൊട്ടൽ ഇനിയുള്ള കുറെ കാലം ഉണ്ടാകാം. പ്രീയപ്പെട്ടവർ പെട്ടെന്നുള്ള വല്ലാത്ത മരണത്തിന് ഇരയായത് കൊണ്ടുള്ള നോവുകൾ അലട്ടാൻ തുടങ്ങും .രക്ഷപ്പെട്ടവരുടെ മനസികാരോഗ്യത്തിന് വരും ദിവസങ്ങളിൽ ശ്രദ്ധ…

നിങ്ങൾ വിട്ടുപോയത്