മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക്എഴുതിയ കത്ത്| വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം.
മദർ തേരേസാ ഒൻപതു വയസ്സുകാരിക്ക്എഴുതിയ കത്ത്ഇന്ന് ആഗസ്റ്റ് 26 കൽക്കത്തയിലെ വിശുദ്ധ മദർ തേരേസയുടെ 111-ാം ജന്മദിനം. ഈ അവസരത്തിൽ 1987 ൽ മദർ തേരേസാ ഒൻപതു വയസ്സുകാരിക്കയച്ച ഒരു കത്ത് പരിചയപ്പെട്ടാലോ അഗതികളുടെ അമ്മ മദർ തേരേസാ തെരുവിൻ്റെ മക്കളുടെ…