വിശ്വാസത്തിൽ യുക്തിക്ക് സ്ഥാനമില്ലേ?|സമകാലിക സാംസ്ക്കാരിക ലോകത്തിൽ ഏറ്റവും ആക്രമിക്കപ്പെടുന്ന ഒന്നാണ് വിശ്വാസമെന്നത്.
ഈ വർഷത്തെ രാഷ്ട്രദീപിക വാർഷികപ്പതിപ്പിൽ (രാഷ്ട്രദീപിക 2024, Vol.1) പ്രസിദ്ധ കവിയായ റഫീഖ് അഹമ്മദുമായി നടത്തിയ ഒരു അഭിമുഖസംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. ആ അഭിമുഖത്തിൽ അദ്ദേഹം വിശ്വാസത്തെയും മതത്തെയും വളരെ നിഷേധാത്മകമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വിശ്വാസത്തിന് ഒരു വലിയ കുഴപ്പമുണ്ടെന്നും മനുഷ്യന്റെ യുക്തിബോധത്തെ ബാധിക്കുന്നതാണ്…