സംസ്ഥാന ഭൂമിത്രസേന ക്ലബ് അവാർഡ് വിമല കോളേജിന്; താരമായി ഫീബാറാണി
തൃശൂർ . സംസ്ഥാനത്തെ മികച്ച ഭൂമിത്രസേന ക്ലബായി തൃശൂർ വിമല കോളേജിനെ തെരഞ്ഞെടുത്തു. 2023 – 2024 വർഷത്തെ ഭൂമിത്രസേന ക്ലബ് സംസ്ഥാന അവാർഡാണ് വിമല കോളേജിനെ തേടിയെത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി വകുപ്പിന് കീഴിൽ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ…