ഫാദർ ഗബ്രിയേൽ അമോർത്തിൻ്റെ നിരീക്ഷണങ്ങളുടെ കാലിക പ്രസക്തി|മാത്യൂ ചെമ്പുകണ്ടത്തിൽ
കത്തോലിക്കാ സഭയിലെ ഒരു വൈദികനായി അറുപതിലേറെ വര്‍ഷങ്ങള്‍ ശുശ്രൂഷ ചെയ്ത ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് (Fr Gabriele Amorth) റോമാ രൂപതയുടെ ഔദ്യോഗിക ഭൂതോഛാടകൻ എന്ന പേരിലാണ് ഏറെ പ്രസിദ്ധനായത്. തന്റെ ശുശ്രൂഷാകാലത്ത് 1,60,000 ഭൂതോച്ഛാടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഫാ അമോര്‍ത്ത് അവകാശപ്പെട്ടത്.…