പ്രിയ ഭാര്യാ ഭർത്താക്കന്മാരെ..വിവാഹബന്ധം പവിത്രം ആണ്. അത് എന്ത് വില കൊടുത്തും സുരക്ഷിതമായി കൊണ്ടുപോകാൻ ഇരു കൂട്ടർക്കും ഉത്തരവാദിത്തം ഉണ്ട്.
ഈ ചേച്ചിയും മക്കളും എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കേരളം മുഴുവൻ ചോദിക്കുന്നുണ്ട്. ആകെ നമുക്ക് അറിയാവുന്നത്.. കുടുംബ പ്രശ്നം ഉണ്ട്, കോടതിയിൽ കേസ് ഉണ്ട് എന്നതാണ്… അപ്പോൾ ചിലതൊക്കെ നമുക്ക് ഊഹിക്കാം.. സാധാരണ കേരളത്തിലെ കുടുംബങ്ങളിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ ആകാം അവരുടെയും…