നിങ്ങളെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണു ദൈവം.(റോമാ 16: 25)|Now to him who is able to strengthen you. (Romans 16:25)
ജീവിതത്തിൽ, തകർച്ചയുടെ അവസ്ഥകളിൽ കൂടി നാം പോയിട്ടുണ്ടാകാം. എന്നാൽ ഏതു തകർച്ചയിലും, നമ്മെ ബലപ്പെടുത്തുവാൻ കഴിയുന്ന ദൈവം നമുക്ക് ഉണ്ട്. ഭൂമിയിൽ മനുഷ്യരെ ബലപ്പെടുത്തുവാൻ ദൈവം വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നു. ഒന്നാമതായി ദൈവം സുവിശേഷത്തിലൂടെ മനുഷ്യരെ ബലപ്പെടുത്തുന്നു. ദൈവത്തിന്റെ വാക്കുകളാണ് സുവിശേഷം.…