ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ |ആരെയും ആകർഷി ക്കുന്ന ചിരിയും ആരെയും നിരായുധരാക്കുന്ന വിനയവുമാണ് ബാവായുടെ ആയുധങ്ങൾ
പുത്തൻ കുരിശിലെ കൊടിമരം മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിക്ക് തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിന്റെ ദൈവ കൃപയുടെ നാളുകൾ. പരിമിത ഗ്രാമീണ സാഹചര്യങ്ങളിൽ ജനിച്ചു വളർന്നു, കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും…