നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ; റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് പറന്ന് ഗോഡ്ലി മേബിൾ.
കാൾഗറി : ട്രാൻസ്പോർട്ട് കാനഡയിൽ നിന്ന് 19-ാം വയസ്സിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് ലൈസൻസ് കരസ്ഥമാക്കിയ നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് കാൽഗറിയിൽ നിന്നുമുള്ള കൊച്ചു മിടുക്കി ഗോഡ്ലി മേബിൾ. പ്രൈവറ്റ് പൈലറ്റ്…