ഫ്രാൻസിസ് മാർപ്പാപ്പ മരിയൻ തീർഥടനാ കേന്ദ്രങ്ങളിൽ |വേളാങ്കണ്ണി ബെസ്‌ലിക്കയിൽ നടക്കുന്ന അഖണ്ഡ ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുക| മഹാമാരിക്കെതിരെയുള്ള പ്രാർത്ഥന യുദ്ധത്തിൽ പങ്കുചേരാം….
ഫ്രാൻസിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് മേയ് മാസത്തിലെ ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ജപമാല പ്രാർത്ഥനായത്നം. ഇന്ന് (14.05.2021 വെള്ളി) ലോകം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന്. ഇന്ത്യൻ സമയം ഇന്നു…