ക്രിസ്ത്യൻ സമുദായത്തിനെതിരേ തെറ്റിദ്ധാരണയും അവമതിപ്പും പരത്തുന്നതിനു സർക്കാർ സംവിധാനങ്ങൾ കൂട്ടുനിൽക്കുന്നു!
വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരായ ക്രിസ്ത്യാനികൾ രാജ്യത്തിന്റെ റവന്യൂ നിയമങ്ങൾ പാലിക്കാത്തവരും നികുതി അടയ്ക്കാത്തവരും നിയമവിരുദ്ധ മാർഗങ്ങളിലൂടെ മുങ്ങി നടക്കുന്നവരുമാണ് എന്ന് ഒരാൾ ആരോപണം ഉന്നയിച്ചയുടനെ, ക്രിസ്ത്യൻ സമുദായത്തിലെ സർക്കാർ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട പൊതു വിദ്യാഭ്യാസ ഡയറക്ടർ ആരുടെ…