മാർ മാത്യു പോത്തനാമൂഴി അവാർഡ് മരണാനന്തര ബഹുമതി ഫാ. എ. അടപ്പൂരിന്
മൂവാറ്റുപുഴ: കോതമംഗലം രൂപത പ്രഥമ മെത്രാൻ മാർ മാത്യു പോത്തനാമൂഴിയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് മരണാനന്തര ബഹുമതിയായി ഫാ. എ. അടപ്പൂർ എസ്ജെയ്ക്കു സമ്മാനിച്ചു. നിർമ്മല കോളജിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഫാ. തോമസ് പോത്തനാമുഴിയിൽ നിന്നു…