Catholic Church
experience
Prayer for Priests
Priest
priesthood
കരുത്തുംകൃപയും
ക്രിസ്തീയ പൗരോഹിത്യം
ദൈവകൃപയുടെ നാൾവഴികൾ
പൗരോഹിത്യം
പൗരോഹിത്യ തിരുപ്പട്ടം
പൗരോഹിത്യ ധർമ്മം
പൗരോഹിത്യ വാർഷികം
പൗരോഹിത്യ വാർഷികആശംസകൾ
ഫേസ്ബുക്ക് പോസ്റ്റ്
ശുശ്രൂഷ പൗരോഹിത്യം
കൃപയുടെ മാർഗത്തിൽ, പൗരോഹിത്യ ശുശ്രൂഷയിൽമുപ്പത്തിമൂന്നു വർഷങ്ങൾ …|ബലി പൂർത്തിയാകുവോളംനീതന്നെ എന്നെ നടത്തണേ നാഥാ!|ഫാ. വർഗീസ് വള്ളിക്കാട്ട്
മുപ്പത്തി മൂന്നു വർഷങ്ങൾ! കുരിശിൽ മരിക്കുമ്പോൾ അവനു മുപ്പത്തി മൂന്നു വയസ്സായിരുന്നു! അതിൽ ഭൂരിഭാഗവും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, മാതാപിതാക്കൾക്കു വിധേയനായി, ഒരു യഹൂദ യുവാവിന്റെ സാധാരണ ജീവിതമായിരുന്നു! അമ്മയോടു കുറുമ്പു കാട്ടിയും അപ്പനെ മരപ്പണികളിൽ സഹായിച്ചും സാബത്തുകളിൽ സിനഗോഗിൽ പ്രാർത്ഥനകളിലും വേദ…