Category: പൗരസ്ത്യരത്നം

ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി

കാക്കനാട്: സീറോമലബാർ ആരാധനക്രമകമ്മീഷൻ ഏർപ്പെടുത്തിയ പൗരസ്ത്യരത്നം അവാർഡിനു ആർച്ചുബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവത്തിൽ അർഹനായി. സീറോമലബാർസഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മകആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ആർച്ചുബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവത്തിലിനു കഴിഞ്ഞുവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ്…

സീറോമലബാർ സഭയുടെപ്രഥമ പൗരസ്ത്യരത്നം അവാർഡ് മാർ ജോസഫ് പവ്വത്തിലിന്|മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അവാർഡ് സമർപ്പിക്കും

അവാർഡ് സമർപ്പണം നാളെ സീറോമലബാർ സഭയുടെ പ്രഥമ പൗരസ്ത്യത്നം അവാർഡിന് ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധന ക്രമകല, ആരാധന ക്രമ സംഗീതം എന്നിവയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നൽകിയവരെയാണ് അവാർഡിനായി…