Category: പ്രേഷിത പ്രാർത്ഥനാ യാത്ര

നാഗ്പൂർ മിഷനിലേയ്ക്ക് യാത്ര തിരിയ്ക്കുന്ന മോസസ് രാജേഷ് സഹോദരൻ്റെ മിഷൻ കുടുംബത്തിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു

ധീരമായ തീരുമാനം. കുടുംബമായ് കർത്താവിന്റെ വയനിലിൽ വേലക്കായ്. കർത്താവിനും അവിടുന്ന് തിരഞ്ഞെടുത്തവർക്കും വേണ്ടി ഇറങ്ങി പുറപ്പെടാൻ വിളി നമുക്കും ഇല്ലേ… .നാഗ്പൂർ മിഷനിലേയ്ക്ക് യാത്ര തിരിയ്ക്കുന്ന മോസസ് രാജേഷ് സഹോദരൻ്റെ മിഷൻ കുടുംബത്തിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു.

മരണമടഞ്ഞവരുടെ വീടുകളിലെത്തുന്ന കന്യാസ്ത്രിയുടെ കത്ത്.

ആകസ്മികമായിവാഹനാപകടങ്ങളിലുംകോവിഡ് രോഗത്തിലും മറ്റും മരണമടയുന്നവരുടെ ബന്ധുക്കളെ തേടിയെത്തുന്നകന്യാസ്ത്രിയുടെസാന്ത്വനം https://youtu.be/mvBgzbP4e6o സിസ്‌റ്റർ ടെസ്സി കൊടിയിലിനെ |.ആശ്വാസ് ശുശ്രുഷകളെ മംഗളവാർത്തയും അനുമോദിക്കുന്നു . ഇത്തരം ശുശ്രുഷകൾക്ക് പിന്തുണ നൽകുക . വേർപാടിൽ വിഷമിക്കുന്ന അനേകർ നമുക്കുചുറ്റും ഉണ്ട് . അവരെ നമുക്ക് അന്വേഷിക്കാം ആശ്വസിപ്പിക്കാം…

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്.കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി. ഭൂമിയിൽ ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ചവരെ വളർച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങൾ കണ്ടെത്തിനിയമത്തിന്റെ പിൻബലത്തിന്റെ ആശ്വാസത്തിൽ പിറക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രൊ ലൈഫ് ദിനാഘോഷം ഉത്‌ഘാടനം ചെറുത്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു കെസിബിസി പ്രസിഡന്റ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.…

കുടുംബങ്ങളുടെ ക്ഷേമത്തിനും , ജനിക്കാനുള്ള അവകാശത്തിനുംവേണ്ടി സമൂഹം പ്രതികരിക്കണം -.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ.

കൊച്ചി.സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. വിവിധ പ്രതിസന്ധികളിലൂടെ കുടുംബങ്ങൾ കടന്നുപോകുന്നു. കുടുംബബന്ധങ്ങൾ നന്നായി നയിക്കുന്നവർക്ക് മാതൃകയാണ് വിശുദ്ധ ഔസേപ്പ്പിതാവ്. ജനിക്കുവാനുള്ള അവകാശംനിഷേധിക്കുന്ന ഭ്രുനഹത്യാ നിയമം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം…

കുടുംബവർഷാരണവും പ്രേഷിത പ്രാർത്ഥനാ യാത്രയും ഇന്ന്(മാർച്ച്‌ 19) കണ്ണമാലിയിൽ .

കൊച്ചി. കത്തോലിക്ക സഭ ആചരിക്കുന്ന ആഗോള കുടുംബവർഷചാരണത്തിന്റെ സംസ്ഥാന തല പ്രഖ്യാപനവും ആഘോഷങ്ങളും ഇന്ന് കണ്ണമാലി വിശുദ്ധ ഔസെപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്നു. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് (മാർച്ച്‌ 19)രാവിലെ 9/30-ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നാണ്…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം