സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും വലിയ പാപമായാണ് ഗര്‍ഭഛിദ്രത്തെ കാണുന്നത്. |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|
ഗര്‍ഭഛിദ്രം മനുഷ്യന്റെ മേലുള്ള ഭീകരാക്രമണമെന്ന് കത്തോലിക്കാ സഭ; മതങ്ങളും മഹത് വ്യക്തികളും ഈ കൊടും ക്രൂരതയ്‌ക്കെതിര് മറ്റ് തിന്മകള്‍ പോലെ ഗര്‍ഭഛിദ്രത്തെയും ലോകത്തിലെ വിവിധ മതങ്ങള്‍ എതിര്‍ക്കുന്നു. സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും…