KCBC
KCBC Commission for Social Harmony and Vigilance
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
കെ. സി. ബി. സി. വിദ്യാഭ്യാസ കമ്മീഷൻ
കെസിബിസി
ഞായറാഴ്ചകളിൽ
പ്രവര്‍ത്തി ദിനങ്ങൾ
ഞായറാഴ്‌ച പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത സര്‍ക്കാര്‍ തിരുത്തണം: കെസിബിസി
കൊച്ചി: പൊതു അവധിദിവസമായ ഞായറാഴ്‌ച വിവിധ സർക്കാർ വകുപ്പുകൾ പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇതു തിരുത്തണമെന്നും കെസിബിസി. അവധി ദിനങ്ങൾ നിർബന്ധിത പ്രവര്‍ത്തി ദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്കു നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ.…