പ്രഥമ ആഗോള വയോധിക ദിനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ ലോകം മുഴുവനുമുള്ള വിശ്വാസികൾക്ക് പൂർണ ദ്ണ്ഡവിമോചനം പ്രഖ്യാപിച്ചു.പ്രഖ്യാപിച്ചു.
ഈ വരുന്ന ജൂലൈ 25 ന് പ്രഥമ ആഗോള വയോധിക ദിനത്തോട് അനുബന്ധിച്ചാണ് ഫ്രാൻസിസ് പാപ്പ പൂർണദണ്ഡവിമോചനം പ്രഖ്യാപിച്ചത്. നമ്മുടെ അപ്പുപ്പനും അമ്മൂമയും എല്ലാ വയോധിക്കരും മാലാഖമാരുടെ ഭൂമിയിലേക്കുള്ള സന്ദർശനമാണെന്നാണ് പാപ്പ പറഞ്ഞത്. റോമിലെ മെത്രാൻ എന്ന നിലയിൽ ഞാൻ എന്നും…