Category: പുൽക്കൂട്

വിശുദ്ധ. ഫ്രാൻസീസ് അസ്സീസിയുടെ ആദ്യ പുൽക്കൂട്|പുൽകൂട്ടിലെ ഉണ്ണീശോയിൽ നിന്നു ഫ്രാൻസീസ് അസീസിയെപ്പോലെ ദൈവസ്നേഹത്തിൻ്റെ അനുഭവം സ്വന്തമാക്കാൻ നമുക്കു പരിശ്രമിക്കാം.

ബേദ് ലേഹം സന്ദർശിച്ച ശേഷം ക്രിസ്തുവിന്റെ എളിയ ജനനം അനുകരിക്കണമെന്നു ഫ്രാൻസീസിനു തോന്നി. 1223 ൽ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസീസിനു ക്രിസ്തുവിന്റെ ജനനം ഒരു പുതിയ രീതിയിൽ ആഘോഷിക്കാൻ ഒരു ആഗ്രഹം. ആദ്യത്തെ ക്രിസ്തുമസിന്റെ തനിമയിലേക്കൊരു തിരിച്ചു നടത്തം. അതിനായി ദൈവാലയങ്ങളോ…

കുഞ്ഞായിപ്പിറന്ന ദൈവവും, കുഞ്ഞുങ്ങളെപ്പോലെയാകേണ്ട നമ്മളും, ഒരു പുൽക്കൂട്ടിൽ കണ്ടുമുട്ടുന്ന പവിത്രമായ ദിനമാണ് ക്രിസ്മസ്.

മനുഷ്യഹൃദയങ്ങളിൽ ദൈവസ്നേഹം നിറക്കാനായി, അവനെ സൃഷ്ടിച്ച ദൈവം തന്നെത്തന്നെ ശൂന്യനാക്കി. അത്രക്കുമധികം തന്റെ സൃഷ്ടികളെ സ്നേഹിച്ച സൃഷ്ടാവിനോടടുക്കാൻ നമ്മൾ കുഞ്ഞുങ്ങളെപ്പോലെയാകണം ; മനുഷ്യരോടടുക്കാൻ ദൈവം കുഞ്ഞായതുപോലെ…ലോകത്തിന്റെ കാഴ്ചപ്പാടിൽ പ്രായം കൂടുമ്പോൾ അറിവ് കൂടുന്നു. പക്ഷെ ജ്ഞാനസൂര്യൻ ഭൂമിയിലേക്ക് വന്നത് ബലഹീനനായ ഒരു…

സർവ്വ അധികാരവും ത്യജിച്ച് എളിമയുടെ പുൽക്കൂട് തിരഞ്ഞെടുത്ത ഈ താപസ്സ ബിഷപ്പിന് പറയാനുള്ളത് ഇതാണ്

നിങ്ങൾ വിട്ടുപോയത്