ഫ്രാൻസിസ് പാപ്പ ഇന്ത്യയിൽ നിന്ന് രണ്ട് പേരോട് കൂടെ തിരുസഭയിലേക്ക് 21 പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ചു.
ഗോവ ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദ്രബാദ് ആർച്ച് ബിഷപ് ആന്റണി പൂലയുൾപ്പടെ 21 പേരെയാണ് പുതിയ കർദിനാൾമാരെയി ഇന്ന് പാപ്പ പ്രഖ്യാപിച്ചത്. അവരുടെ സ്ഥാനാരോഹണം ആഗസ്റ്റ് 27 ന് നടക്കുന്ന കൺസിസ്റ്ററിയിൽ വച്ച് നടക്കും എന്നും പാപ്പ സന്ധ്യാ പ്രാർത്ഥനക്ക് അവസാനം…