പുതുവർഷത്തിൽ ഒരു പാട്ടുപുരാണം|അടുക്കളയിൽ പിറന്ന ഗീതം
‘ഗദോൽ അദൊണായ്’ എന്ന ഹീബ്രു ഗാനം പാടി ചുവടുവയ്ക്കുന്ന വൈദികരുൾപ്പെടെയുള്ള യുവജനങ്ങളെ കണ്ടാണ് 2022 പിറന്നുവീണത്. ലോകപ്രശസ്തമായ ഒരു ഗീതത്തിന് മലയാളികൾ കേരള ഭാഷ്യം നല്കിയത് എനിക്ക് ഏറെ ഇഷ്ടമായി. ആ ലിങ്ക് ഇവിടെ ചേർക്കുന്നു: ഒറിജിനൽ ഗീതത്തിൻ്റെ പിന്നാമ്പുറങ്ങൾ പഠിക്കാൻ…