വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും കാവലാളുകളാകാൻ പ്രതിജ്ഞാബദ്ധരായ വൈദികർ,തെറ്റ് ചെയ്യുമ്പോൾ അത് എത്ര ചെറിയ വിഭാഗമാണെങ്കിലും, പൗരോഹിത്യത്തിന് അപമാനവും വിശ്വാസികൾക്കു മുന്നിൽ ഇടർച്ചയും ഉളവാക്കുന്നു
വിശ്വാസികൾ ജാഗ്രത പാലിക്കുക ടോണി ചിറ്റിലപ്പിള്ളി ( അൽമായ ഫോറം സെക്രട്ടറി,,സീറോ മലബാർ സഭ ) സഭയുടെ അകത്തളങ്ങളിൽ വൈദികർ നടത്തുന്ന സമര കാഴ്ചകള്‍ കാര്യമായ മറകളില്ലാതെ പൊതുജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ ഭാഗത്തു…