കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പാലാ രൂപതയുടെ ഈ മാതൃക പിന്തുടരണം.
*മൽത്തൂസിയൻ വിവാദങ്ങൾക്ക് നല്ല നമസ്കാരം!* ജനസംഖ്യാവർധനവ് ഒരിക്കലും ഒരു ബാധ്യതയല്ലെന്ന് എല്ലാവർക്കും ഇന്ന് അറിയാം. അത് ഒരു അടിയന്തരാവശ്യമാണെന്ന് ഐക്യരാഷ്ട്രസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എങ്കിലും കാലഹരണപ്പെട്ട മാൽത്തൂസിയൻ സിദ്ധാന്തമാണ് പല മനസ്സുകളെയും ഇന്നും ഭരിക്കുന്നത്.*മൽത്തൂസിൻ്റെ മണ്ടത്തരം* തോമസ് റോബർട്ട് മൽത്തൂസ് എന്ന…