ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ ഒരു കാരണവശാലും കൊല്ലാന്‍ അനുവദിക്കില്ലെന്ന് ഓരോ അമ്മമാര്‍ക്കും തീരുമാനിക്കാം.|”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|
ഓര്‍ക്കുക… ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം പോര്‍ച്ചുഗീസ് ദ്വീപായ മഡെയ്റയിലെ ഒരു സാധാരണ സ്ത്രീ ആയിരുന്നു മരിയ ഡോളോറസ് ഡോസ് സാന്റോസ് അവീറോ എന്ന ഡോളോറസ് അവീറോ. പാചകമായിരുന്നു തൊഴില്‍. ഭര്‍ത്താവ്…