പോലീസിനെ നിർവീര്യമാക്കാൻ ജനവികാരത്തെ വളച്ചൊടിക്കുന്നു|Syro-Malabar Media Commission
അഞ്ചര ലക്ഷത്തോളം വിശ്വാസികളുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ 95% പേരെയും അപമാന ഭാരത്താൽ തലകുനിപ്പിച്ച സംഭവമായിരുന്നു 21 വൈദികർ അതിരൂപതാ കേന്ദ്രത്തിൽ നടത്തിയ അതിക്രമങ്ങൾ. അതിരൂപതാ ഭവനത്തിന്റെ പിൻവാതിൽ തകർത്തു അകത്തു കടക്കുകയും, കൂരിയാംഗങ്ങളായ സഹോദരവൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും, ഓഫീസുകളുടെ സുഗമമായ…