Category: പരിശുദ്ധ യാക്കോബായ സുറിയാനി സഭ

യാക്കോബായ സുറിയാനി സഭയെ കരുത്തുറ്റതാക്കാന്‍ ത്യാഗം സഹിച്ച യോദ്ധാവ് : ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ – |സഭാ മാനേജിംഗ് കമ്മിറ്റി

പുത്തന്‍കുരിശ് : 50 വര്‍ഷക്കാലം യാക്കോബായ സുറിയാനി സഭയില്‍ മഹാ പുരോഹിതനായും, ശ്രേഷ്ഠ കാതോലിക്ക ബാവായായും സഭാ മക്കളെ ശുശ്രൂഷിച്ച് ഇന്നു കാണുന്ന യാക്കോബായ സുറിയാനി സഭയെ ആത്മീകമായും ഭൗതീകമായും സുവിശേഷപരമായും വളര്‍ത്തിയെടുക്കാന്‍ അക്ഷീണം യത്‌നിച്ച കര്‍മ്മയോഗി. പാവപ്പെട്ടവരുടെ പ്രവാചകനും, യാക്കോബായ…

യാക്കോബായസഭയെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയൻ: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

കാക്കനാട്: യാക്കോബായ സുറിയാനി സഭയെ തന്റെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയനെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിലൂടെ നഷ്ട്ടമായിരിക്കുന്നതെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. ബാവാതിരുമേനിയുടെ ദേഹവിയോഗത്തിൽ മാർ റാഫേൽ തട്ടിൽ പിതാവ് ദുഖവും…

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക അറിയിപ്പ്ശ്രേഷ്ഠ കാതോലിക്ക ബാവാ കാലം ചെയ്തു .

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ (95) അന്തരിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു…

നിങ്ങൾ വിട്ടുപോയത്