പരാക്രമം കുട്ടികളോട് അരുത്
കുട്ടികൾക്കുനേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പോക്സോനിയമം നിലവിൽ വന്നിട്ട് പത്തു വർഷം കഴിഞ്ഞിട്ടും കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്കു കുറവില്ല. ആൺ-പെൺ വ്യത്യാസമില്ലാതെ രക്ഷിതാക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും കുട്ടികൾ ചൂഷണത്തിനിരയാകുന്നത് വർധിക്കുന്നതായി പോലീസ് രേഖകൾ…