ഇത് അപൂർവ്വമായൊരു പരസ്നേഹത്തിന്റെ കഥ…
യു.കെയിലെ വിസാ തട്ടിപ്പുകാരുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്ന അനീഷ് എബ്രഹാം FB യിൽ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തിൽ നിന്നായിരുന്നു തുടക്കം… അർത്തുങ്കൽ സ്വദേശിനി ആലീസും കുടുംബവും യുകെയിൽ വിസാ തട്ടിപ്പിനിരയായി വഴിയാധാരമായ കഥ ഞെട്ടലോടെയാണ് കേട്ടത്. ആ വീഡിയോ…