പത്രോസ് പൗലോസ്സ് ശ്ലീഹന്മാരോടുള്ള ജപം തിരുനാള്‍ ജൂൺ 29.
വിശുദ്ധ പത്രോസ്ശ്ലീഹയോടുള്ള ജപം “ലോകത്തിൽ നീ കെട്ടുന്നതൊക്കെയും കെട്ടപ്പെടും, അഴിക്കുന്നതൊക്കെയും അഴിക്കപെടും” എന്നുള്ള ഈശോകർത്താവിന്റെ അരുളപ്പാട് കേൾക്കുന്നതിന് വരം പ്രാപിച്ചു തിരുസഭയ്ക്ക് തലവനായി ഏർപ്പെടുത്തപെട്ട മാർ പത്രൊസ്സേ ! ലോകരക്ഷകനെപ്രതി അങ്ങ് മരണപര്യന്തം മനസ്താപപെട്ട് കരഞ്ഞതുപോലെ ഞാനും എന്റെ പാപക്കെട്ടുകൾ വെറുത്തു,…