ലത്തീൻ കത്തോലിക്ക സംസ്ഥാന നേതൃക്യാമ്പുകൾ ശനിയാഴ്ച ആരംഭിക്കും
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) സംസ്ഥാന സമിതി കെ ആർ എൽ സി സി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല നേതൃക്യാമ്പുകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി തെക്കൻ മേഖല, മധ്യമേഖല, മലബാർ മേഖല എന്നിങ്ങനെ മൂന്ന്…