Category: നാടിന് മാതൃക

ഏറ്റുമാനൂർ കുരിശുമല ഊന്നുകല്ലേൽ സാബു തോമസിനെ മന്ത്രി വീട്ടിലെത്തി ആദരിച്ചു.

ഏറ്റുമാനൂർ . പരിസര ശുചിത്വത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും ഗണിത സമവാക്യത്തിൻ്റെ മാതൃകയിലൂടെ പ്രചരിപ്പിച്ച മാതൃകയായ ചാർട്ടേഡ് അക്കൗണ്ടായ സാബു തോമസിനെയാണ് മന്ത്രി വി.എൻ വാസവൻ വീട്ടിലെത്തി ആദരിച്ചത്. സംസ്‌ഥാന സർക്കാറിൻ്റെ മാലിന്യ മുക്‌തം നവകേരളം പദ്ധതിയുടെ ഭാഗമായി മന്ത്രി വി.എൻ വാസവൻ…

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.|പ്രൊ ലൈഫ്

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ്…

ദീ​പി​ക മ​ല​യാ​ള നാ​ടി​നെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ്. നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ​വ​ർ ദീ​പി​ക​യെ​ക്കു​റി​ച്ചു ന​ല്ല​തു പ​റ​യു​ന്നു, ച​ർ​ച്ച ചെ​യ്യു​ന്നു

ഈ ​പ​ത്ര​ത്തെ​ക്കു​റി​ച്ച്പ​ല​തും കേ​ട്ടി​ട്ടു​ണ്ട്! ദീ​പി​ക​യെ​ക്കു​റി​ച്ച് പ​ണ്ടു മു​ത​ലേ പ​ല​തും കേ​ട്ടി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ദി​ന​പ​ത്രം, മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ഒാ​ൺ​ലൈ​ൻ പ​ത്രം, കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു പ്ര​സി​ദ്ധീ​ക​ര​ണം തു​ട​ങ്ങി​യ പ​ത്രം.. ഇ​ങ്ങ​നെ പ​ത്ര​രം​ഗ​ത്തെ പ​ല പു​തു​മ​ക​ൾ​ക്കും തു​ട​ക്ക​മി​ട്ട പ​ത്രം, അ​തി​നി​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി, പ​ത്രം…

ഭാരതത്തിലെ ആദ്യ “നെറ്റ് സീറോ” ഇടവക|പൊൻ കണ്ടം സെൻ്റ് ജോസഫ് ഇടവകയുടെ മാതൃകാപരമായ ”ഹരിത നോമ്പ്” വിശേഷങ്ങൾ..!

സെമിത്തേരിയുടെ ഒരു ഭാഗം റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.

കോതാട്- ചേന്നൂർ പാലം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി സെമിത്തേരിയുടെ വലിയൊരുഭാഗം വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൂർവിക സ്മരണാദിനം നടത്തി. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻറെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും സെമിത്തേരിയിലേക്ക് പ്രദക്ഷിണവും നടത്തി. 1918 മുതൽ ശവസംസ്കാരം നടത്തിയിരുന്ന സെമിത്തേരിയുടെ…

ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്…

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇറ്റലിയിലെ ഒരു നേഴ്സറി സ്കൂളിൽ കുറച്ചുനാൾ സേവനം ചെയ്തിരുന്നു. ആ നേഴ്സറി സ്കൂളിൽ അനാഥാലയത്തിലെ മൂന്നാല് കുഞ്ഞുങ്ങളും പഠിക്കാൻ വരാറുണ്ടായിരുന്നു. അവരിൽ തീർത്തും അനാഥയായ 4 വയസുള്ള ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. പ്രത്യേക പരിഗണനയും സ്നേഹവും…

കുടുംബം ,കുഞ്ഞുങ്ങൾ |ധീരമായ തീരുമാനങ്ങൾ |പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ

ധീരം, വിപ്ലവാത്മകം ഉപദേശിക്കുക മാത്രമല്ല ചേർത്ത് നിർത്തുകയും ചെയ്യും എന്ന് വിശ്വാസി സമുഹത്തിന് ബോധ്യം വരാൻ ഉതകുന്ന ധീരമായ തീരുമാനങ്ങൾ കൈക്കൊണ്ട പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ പലരുടെയും പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഈ തീരുമാനങ്ങൾ… ആശംസകൾ മനുഷ്യജീവനെ സ്നേഹിക്കുക |…

നാരങ്ങാ വെള്ളം വിറ്റ് ജീവിച്ച സ്ഥലത്ത് ആനി ഇന്ന് സബ് ഇൻസ്പെക്ടർ; പൊരുതി നേടിയ വിജയം |

“നെടുമ്പാശ്ശരിയുടെനാഥനായി വാഴുക …..”|വി ജെ കുര്യൻIAS

വാഴ്ത്തപ്പെട്ടവന്റെസങ്കീർത്തനം 1:1:1 ആധുനികനെടുമ്പാശ്ശേരിയുടെശിൽപ്പി പറഞ്ഞ കഥഒരാൽമരം.അതിന് ചുവട്ടിൽ ഒരുകൃഷ്ണവിഗ്രഹംവച്ച്ജനങ്ങൾപ്രാർത്ഥിക്കുന്നു.വിളക്ക്കൊളുത്തലുമുണ്ട്.വർഷങ്ങൾകടന്നു പോകവെആൽമരംരണ്ടാൾ മൂന്നാൾചുറ്റിപ്പിടിച്ചാലാകുന്ന വിധംവൻ വൃക്ഷമാകുന്നു.അപ്പോഴാണ് ചെറുപ്പക്കാരനായ ഐ എ എസ് കാരൻസ്ഥലമെടുക്കുവാൻവലവിരിച്ച്നടക്കുന്നത്. ഭക്തിആയതിനാൽ ആൽമരംമാറുകയുംവേണം; സ്ഥലംകൈക്കലാക്കുകയും വേണം. ശകലം ദൂരെമാറി ഒരു കുരിശും ജനം ആരാധിക്കുന്നുണ്ട്.ചെറുപ്പക്കാരനായകലക്റ്റർബിഷപ്പ്ഹൗസിൽ നേരെചെന്ന് ബിഷപ്പിനെ കാണുന്നു.പതിയെകുരിശുംപ്രാർത്ഥനാലയവും അവിടുന്ന്പൊങ്ങുന്നു.ഹിന്ദുക്കൾസംഘടിക്കുന്നു.…

ഈ 23 വയസ്സുകാരനായ പോലീസ് ഉദ്യോഗസ്ഥൻ തനിക്ക് സമ്മാനമായി കിട്ടിയ 11,000 രൂപ, താൻ രക്തം നല്കിയ പാവപ്പെട്ട സ്ത്രീയായ, സുലോചന എന്ന് പേരുള്ള സ്ത്രീയുടെ ആശുപത്രി ബില്ലുകൾ അടച്ചിട്ട്.. ബാക്കി തുക ആ അമ്മയുടേയും കുഞ്ഞിന്റെയും കൈകളിൽ വച്ചു കൊടുത്തു.

പൂർണ്ണ ഗർഭിണിയായ ഒരു ഗ്രാമീണ സ്ത്രീയെ വളരെ ബുദ്ധിമുട്ടി 7 Km അകലെയുള്ള ജില്ലാ ആശുപത്രിയിൽ ഭർത്താവ് എത്തിച്ചു.., ഡോക്ടർ പറഞ്ഞു., സിസേറിയൻ വേണം..അതിനായി താങ്കളുടെ ഭാര്യയുടെ രക്ത ഗ്രൂപ്പായ B+ve ന്റെ ഒരു യൂണിറ്റ് ബ്ലഡ് വേണം. ബ്ലഡ് ബാങ്ക്…

നിങ്ങൾ വിട്ടുപോയത്