“ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവത്തിന് ” നന്ദി പറയുന്നു, ഒപ്പം നിങ്ങൾക്കേവർക്കും.
സ്നേഹമുള്ളവരേ, ആദ്യമായി “ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവത്തിന് ” നന്ദി പറയുന്നു, ഒപ്പം നിങ്ങൾക്കേവർക്കും. ഈ ഗാനം പിറന്നിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോൾ, അക്ഷരാർത്ഥത്തിൽ ജീവിത ചെങ്കടലുകളിൽ പാത തെളിച്ചും, മരുഭൂമി അനുഭവങ്ങളിൽ മന്ന പൊഴിച്ചും, എരിവെയിൽ പോലുള്ള സഹന…