കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ|ഡോ. മൈക്കിൾ പുളിക്കൽ|ദീപിക
കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർഡോ. മൈക്കിൾ പുളിക്കൽ (ദീപിക പത്രം 24-05-2022) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്റെ നാവിൽനിന്നു മുദ്രാവാക്യത്തിന്റെ രൂപത്തിൽ പുറത്തുവന്ന വാക്കുകൾ കേരളജനതയെ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന…
സിറിയ ക്രൈസ്തവമുക്ത രാജ്യമാകുമോ?|ഡോ. ജോർജുകുട്ടി ഫിലിപ്പ്
സിറിയയിലെ ക്രൈസ്തവർ ജന്മനാട് ഉപേക്ഷിച്ചതു സ്വമനസാലെ ആയിരുന്നോ? ആരെങ്കിലും മാതൃഭൂമി ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണ്? വിഷമകരമായ ചോദ്യങ്ങളാണിവ. 2011 ൽ സിറിയയിൽ ആഭ്യന്തരകലാപം മൂർച്ഛിച്ചശേഷം അവിടെയുണ്ടായിരുന്ന ക്രൈസ്തവരിൽ മുക്കാൽ ഭാഗത്തോളം നാടുവിട്ടുകഴിഞ്ഞിരിക്കുന്നു. 2011ൽ സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 15 ലക്ഷമായിരുന്നെങ്കിൽ ഇന്നത് കഷ്ടിച്ച്…
വീട്ടിലെ യുദ്ധവും നിലവിളിയും |ദീപിക
പഠനാർഹമായ ലേഖനം എഴുതിയ ശ്രീ ജോൺസൺ വേങ്ങത്തടത്തിനും , കുടുംബങ്ങളുടെ നന്മയ്ക്കായി പ്രസിദ്ധികരിച്ച ദീപിക ദിനപത്രത്തിന്റെ സാരഥികൾക്കും നന്ദിയും അഭിനന്ദനങ്ങളും .
സർക്കാരും പോലീസും ആരെ ഭയപ്പെടുന്നു?|ദീപിക
സമൂഹത്തിൽ മതവിദ്വേഷവും തീവ്രവാദ ആശയങ്ങളും കുത്തിവയ്ക്കുന്ന ഒരു വിവാദ പുസ്തകം നിരോധിക്കണമെന്ന കേരളത്തിലെ രണ്ടു പോലീസ് മേധാവികളുടെ ആവർത്തിച്ചുള്ള നിർദേശം അവസാനം ഒരു വിദഗ്ധസമിതിയുടെ പഠനത്തിനു വിടാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൗതുകകരം സമിതിയുടെ കാലാവധി നിർണയിച്ചിട്ടില്ല എന്നുള്ളതാണ്. അതായത് അടുത്തകാലത്തൊന്നും…
തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത്|മാർ. ജോസഫ് കല്ലറങ്ങാട്ട്
ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനു ഷ്യനും ആശയംകൊണ്ടും ജീവിതംകൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചുള്ള ഓർമകളിൽ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കർമവും ജീവിതവുംകൊണ്ട് ആവിഷ്കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ്ബുക്കുകൾ ആവശ്യമില്ല. മനഃസാക്ഷിയെയും…
കല്ലറങ്ങാട്ട് പിതാവിനെ തള്ളിപ്പറഞ്ഞ് ആദ്യം ബഹളത്തിനു തടക്കം കുറിച്ചത് വി.ഡി. സതീശനാണ്. കോണ്ഗ്രസുകാർ സംയുക്തയോഗം വിളിക്കുന്നുപോലും ! എന്തിന്? |എന്തിനീ നാടകങ്ങൾ?|ദീപിക
ദീപിക ദിനപത്രം ഇന്ന് സമീക്ഷ പേജിൽ കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും നയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നു . എന്തിനീ നാടകങ്ങൾ? പാലാ രൂപതയുടെ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് 2021 സെപ്റ്റംബർ എട്ടിനു കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്ന ചാനലുകാരോടും രാഷ് ട്രീയക്കാരോടും…
നിശബ്ദത പാലിക്കാനാവില്ല |ഈ നാട് നമ്മുടേതാണ് -ആർച്ബിഷപ് ജോസഫ്പെരുന്തോട്ടം
പ്രതിലോമശക്തികൾക്കെതിരേ നിശബ്ദത പാലിക്കാനാവില്ലഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനിൽപ്പിനും ക്ഷേമത്തിനും കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം. അതിനെതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാനാവില്ല. അതുകൊണ്ടാണു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകൾക്കെതിരേ മുന്നറിയിപ്പുനൽകിയതും ജാഗ്രത പാലിക്കാൻ തന്റെ…
ദീപിക എന്ന ഈ ദിനപത്രത്തിനു സത്യത്തെയും നീതിയേയും കാർഷിക സംസ്ക്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിൻതുണ ആവശ്യമുണ്ട് .
ഇങ്ങനെ ഒരു പത്രമുണ്ട്…. അതു നമ്മുടേതാണ് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഇന്നും സമാനതകൾ ഇല്ലാത്തവിധം പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ഒരു പത്രം നമുക്കുണ്ട് . 133 വർഷങ്ങൾക്കു മുമ്പ് ഒരു വിശുദ്ധൻ സ്വന്തം കൈകൾ കൊണ്ടു തടിയിൽ പണിതെടുത്ത അച്ചിലൂടെയായിരുന്നു പത്രത്തിന്റെ ജനനം .…