Category: തെരുവീഥികൾ

ഈശോയ്ക്ക് ഒരു വീട് പണിയാൻ താല്പര്യം ഉണ്ടോ…???|രണ്ട് വീട് പണിയാൻ ഇതാ ..സുവർണ്ണാവസരം

“ഉണ്ടു നിറഞ്ഞവനു തേന്‍പോലും മടുപ്പുണ്ടാക്കുന്നു;വിശക്കുന്നവനു കയ്‌പും മധുരമായി തോന്നുന്നു.” സുഭാഷിതങ്ങള്‍ 27 : 7 മുകളിലെ വചനം വായിച്ചപ്പോൾ ആണ് എഴുതാൻ പ്രചോദനം തോന്നിയത്. “ഉണ്ടു നിറഞ്ഞ” ആരെങ്കിലും ഉണ്ടെങ്കിലോ….. എല്ലാവർക്കും ദൈവാനുഗ്രഹം നിറഞ്ഞ ഒരു ദിവസം നേരുന്നു. പ്രതീക്ഷ ആണ്..…

ഒരു മുൻ സന്യാസിനി ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് ഒരു ക്രൈസ്തവ സന്യാസിനിയുടെ തുറന്ന മറുപടി:..|ഓരോ വ്യക്തിയുടെയും അന്തസിനും (ഡിഗ്നിറ്റിക്കും) മനുഷ്യാവകാശത്തിനും വേണ്ടി എല്ലായ്പ്പോഴും ശബ്ദമുയർത്തിയതും ഇപ്പോഴും ശബ്ദമുയർത്തുന്നതും കത്തോലിക്കാ സഭയാണ്.

നിയമപഠനം പൂർത്തിയാക്കി വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന നിരവധി മലയാളി സന്യസ്തരുണ്ട്. ലൂസി കളപ്പുര എന്ന മുൻ സന്യാസിനി നിയമപഠനം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. ഏതായാലും, വീണ്ടും മറ്റൊരു ലോ കോളേജിന്റെ മുറ്റത്ത് കാലുകുത്തിയപ്പോൾ തന്നെ ഹ്യൂമൻ റൈറ്റ്സിനെക്കുറിച്ചും ഡിഗ്നിറ്റിയെക്കുറിച്ചും വാതോരാതെ…

നിങ്ങൾ വിട്ടുപോയത്