Category: തീർത്ഥാടന പദയാത്ര

ദൈ.ദാ. മോർ ഇവാനിയോസ് പിതാവിന്റെ ജന്മനാട്ടിൽ നിന്നും കബറിങ്കലേക്കുള്ള തീർത്ഥാടന പദയാത്ര കൊല്ലം തങ്കശ്ശേരി അരമന ചാപ്പലിലെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം സമാരംഭിച്ചപ്പോൾ…

വിശുദ്ധ കുർബ്ബാനയിൽ അഭിവന്ദ്യ ജോഷ്വാ മോർ ഇഗ്നാത്തിയോസ് പിതാവ് മുഖ്യകാർമ്മികനായി. കൊല്ലം വൈദിക ജില്ലാ വികാരി പെരിയ ബഹുമാനപ്പെട്ട ജോസ് വെണ്മലോട്ട് അച്ചന്റെ നേതൃത്വത്തിൽ വൈദിക ജില്ലയിലെ വൈദികരും യുവജന ശുശ്രൂഷയിലെ വൈദികരും സമർപ്പിതരും അൽമായ സഹോദരങ്ങളും പദയാത്രയിൽ പങ്കെടുക്കുന്നു. കൊല്ലം…

ദൈവദാസൻ ആർച്ചുബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ 70-ാം ഓർമ്മ പെരുന്നാളിന്റെയും,43-ാംമത് തീർത്ഥാടന പദയാത്രയുടെയും ക്രമീകരണങ്ങളെ കുറിച്ചുള്ള അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനിയുടെ ഔദ്യോഗിക അറിയിപ്പ്.

SERVANT OF GOD ARCHBISHOP GEEVARGHESE MAR IVANIOS OIC

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400