ഇന്നത്തെ വചനം.
“വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ ഉപവാസം?” (ഏശയ്യാ 58? :7) “Is it not to share your bread with the hungry, and bring the homeless poor…
18-ാം സങ്കീർത്തനം. യഹോവകഷ്ടകാലത്തു ഉത്തരമരുള്ളുന്നവൻ.
യഹോവ തനിക്കു ആരാണെന്നു8 വിശേഷ നാമങ്ങൾ പറഞു കൊണ്ടാണു ഈ സങ്കീർത്തനംആരംഭിക്കുന്നതു.യഹോവ എൻെറ കോട്ടയഹോവ എൻെറ രക്ഷകൻയഹോവ എൻെറ ദൈവംയഹോവ എൻെറ പാറയഹോവ എൻെറ പരിച.യഹോവ എൻെറ രക്ഷയുടെ കൊമ്പുയഹോവ എൻെറ ഗോപുരം. ദാവിദു പറയുന്നു.“ഞാൻ എൻെറകഷ്ടതയിൽ യഹോവയെ വിളിച്ചപേക്ഷിച്ചു. എൻെറ…
NEW LOCKDOWN RULES FOR 2021, AS YOU OBSERVE THE GOVERNMENT RULES, ALSO TRY TO OBSERVE HEAVENLY RULES AS WELL
🔹 Wash your heart with Christ’s blood. (Psalm 73:1)🔹Keep a social distance from evil. (Job 28:28 )🔹Avoid the crowd of wickedness and wicked men. (Psalm 1:1)🔹Cover your mind from being…