Category: തിരുമാനങ്ങൾ

ഏറെ പ്രതീക്ഷകളോടെയാണ് ഇപ്പോൾ നടക്കുന്ന ഓൺലൈൻ സിനഡിനെ കാണുന്നത്. ശക്തവും വ്യക്തവുമായ തിരുമാനങ്ങൾ സിനഡ് കൈകൊള്ളുമെന്ന് വിശ്വാസികൾ പ്രതീക്ഷിക്കുന്നു.

സീറോ മലബാർ സഭയിലെ ധൂർത്ത പുത്രന്മാർ പ്രിയപ്പെട്ട പിതാക്കന്മാരേ, സന്യസ്തരേ, അത്മായ വിശ്വാസികളെ… നമ്മുടെ സഭ എങ്ങോട്ടാണ് പോകുന്നത്. പിതാക്കന്മാരേ ഇനിയെങ്കിലും കടുത്ത തിരുമാനങ്ങൾ എടുക്കാൻ വൈകരുതേ. അച്ചടക്കം ഉണ്ടെങ്കിലേ ഏത് പ്രസ്ഥാനവും വളരുകയുള്ളു. ഈശോയുടെ പ്രിയപ്പെട്ട പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായിരുന്നു…